+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് മ​ര​ണം ഒ​രു ല​ക്ഷം ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണം 1,00,
ഇ​ന്ത്യ​യി​ൽ കോ​വി​ഡ് മ​ര​ണം ഒ​രു ല​ക്ഷം ക​ട​ന്നു
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണം 1,00,768 ആ​യി. രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 64 ല​ക്ഷം ക​ട​ക്കു​ക​യും ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പു​തു​താ​യി 81,484 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു. ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും കൂ​ടി പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തു​വ​രെ ആ​കെ 63,94,068 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യി മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

1,095 പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണം 99,773 പേ​രാ​യി. എ​ന്നാ​ൽ രാ​ത്രി​യി​ൽ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ര​ണ സം​ഖ്യ ഒ​രു ല​ക്ഷം ക​ട​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ സം​ഖ്യ 64,64,012 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ൽ 9,42,217 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
More in Latest News :