+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ ​ബൈ​ഡ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ് എ​ന്നി​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ, ഭാ​ര്യ ജി​ൽ ബൈ​ഡ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ്, ഭാ​ര്യ കാ​രെ​ൻ പെ​ൻ​സ് എ​ന്നി​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​
ജോ ​ബൈ​ഡ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ് എ​ന്നി​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ, ഭാ​ര്യ ജി​ൽ ബൈ​ഡ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ്, ഭാ​ര്യ കാ​രെ​ൻ പെ​ൻ​സ് എ​ന്നി​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് നേ​താ​ക്ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​ല്ലാം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചൊ​വാ​ഴ്ച ന​ട​ന്ന ആ​ദ്യ പൊ​തു​സം​വാ​ദ​ത്തി​ൽ ട്രം​പി​നൊ​പ്പം ബൈ​ഡ​നും പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും മാ​സ്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​ന്ന് മാ​സ്ക് ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ൽ ട്രം​പ് ബൈ​ഡ​നെ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ട്രം​പി​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​യാ​ളാ​ണ് വൈ​സ പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ്. എ​ന്നാ​ൽ പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ലും പെ​ൻ​സി​നും ഭാ​ര്യ​ക്കും കോ​വി​ഡ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.
More in Latest News :