+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ര​ഞ്ച് ഓ​പ്പ​ൺ: ന​ദാ​ൽ അ​വ​സാ​ന പ​തി​നാ​റി​ൽ

പാ​രീ​സ്: റാ​ഫേ​ൽ ന​ദാ​ൽ ഫ്ര​ഞ്ച് ഓ​പ്പ​ൺ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഇ​റ്റ​ലി​യു​ടെ സ്റ്റെ​ഫാ​നോ ട്ര​വാ​ഗ്ലി​യ​യെ ആ​ണ് ന​ദാ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ
ഫ്ര​ഞ്ച് ഓ​പ്പ​ൺ: ന​ദാ​ൽ അ​വ​സാ​ന പ​തി​നാ​റി​ൽ
പാ​രീ​സ്: റാ​ഫേ​ൽ ന​ദാ​ൽ ഫ്ര​ഞ്ച് ഓ​പ്പ​ൺ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഇ​റ്റ​ലി​യു​ടെ സ്റ്റെ​ഫാ​നോ ട്ര​വാ​ഗ്ലി​യ​യെ ആ​ണ് ന​ദാ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സം ന​ദാ​ൽ‌ ജ​യി​ച്ചു​ക​യ​റി.

ഇ​റ്റ​ലി​യ​ൻ എ​തി​രാ​ളി​ക്ക് ര​ണ്ടാം സെ​റ്റി​ൽ മാ​ത്ര​മാ​ണ് നേ​രി​യ വെ​ല്ലു​വി​ളി​യെ​ങ്കി​ലും ഉ​യ​ർ​ത്താ​നാ​യ​ത്. സ്കോ​ർ: 6-1, 6-4, 6-0. പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​മേ​രി​ക്ക​യു​ടെ സെ​ബാ​സ്റ്റ്യ​ൻ കോ​ർ​ഡ​യാ​ണ് ന​ദാ​ലി​ന്‍റെ എ​തി​രാ​ളി.
More in Latest News :