+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മാ​നി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം; ആർക്കും പരിക്കില്ല

മ​സ്ക​റ്റ്: ഒ​മാ​നി​ലെ നോ​ര്‍​ത്ത് ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടു​ത്തം. സ​ഹം വി​ലാ​യ​ത്തി​ലെ സ്റ്റോ​റി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ
ഒ​മാ​നി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം; ആർക്കും പരിക്കില്ല
മ​സ്ക​റ്റ്: ഒ​മാ​നി​ലെ നോ​ര്‍​ത്ത് ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടു​ത്തം. സ​ഹം വി​ലാ​യ​ത്തി​ലെ സ്റ്റോ​റി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ന്ന് പ​ബ്ലി​ക്ക് അ​ഥോ​റി​റ്റി ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്(​പി​എ​സി​ഡി​എ) ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും പി​എ​സി​ഡി​എ അ​റി​യി​ച്ചു.
More in Latest News :