+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്നു: കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച കേ​സി​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ ജ​നാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു​വ​ര​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. നീ​തി​ന്യാ​യ​
ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്നു: കോ​ടി​യേ​രി
തി​രു​വ​ന​ന്ത​പു​രം: ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച കേ​സി​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ ജ​നാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു​വ​ര​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. നീ​തി​ന്യാ​യ​മേ​ഖ​ല​യി​ല്‍ ഹി​ന്ദു​ത്വ​ശ​ക്തി​ക​ളു​ടെ മേ​ധാ​വി​ത്വം വ്യ​ക്ത​മാ​ക്കു​ന്ന വി​ധി​യാ​ണി​തെ​ന്നും കോ​ടി​യേ​രി വി​മ​ർ​ശി​ച്ചു.

ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ്. ഒ​രു ജ​ന​വി​ഭാ​ഗ​ത്തി​ന് നീ​തി നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി.

ഹ​ത്രാ​സ് ജി​ല്ല​യി​ൽ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ട രാ​ഹു​ൽ ഗാ​ന്ധി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ യു​പി പോ​ലീ​സ് ന​ട​പ​ടി അ​പ​ല​പ​നീ​യ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ചു.
More in Latest News :