+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്ര​ത്തി​ന്‍റെ അ​പ​നി​ർ​മി​തി ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി: പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ന്‍റെ അ​പ​നി​ർ​മി​തി​യാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ കേ​ര​ള
ച​രി​ത്ര​ത്തി​ന്‍റെ അ​പ​നി​ർ​മി​തി ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി: പി​ണ​റാ​യി
തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ന്‍റെ അ​പ​നി​ർ​മി​തി​യാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളെ വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് അ​വ​യ്ക്കു പി​ന്നി​ലു​ള്ള ച​രി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. എ​ന്നാ​ൽ അ​ധി​കാ​രം കൈ​യാ​ളു​ന്ന​വ​ർ ത​ന്നെ ച​രി​ത്ര​ത്തി​ന്‍റെ അ​പ​നി​ർ​മി​തി​ക്കു കാ​ര​ണ​മാ​വു​ന്ന​താ​ണ് ഇ​ന്ന് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സ​ത്ത ഇ​ല്ലാ​താ​ക്കു​ന്ന​തും മ​ത നി​ര​പേ​ക്ഷ​ത​യ്ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ന്ന് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :