+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ൽ 136 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 25 രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല; ആ​ശ​ങ്ക

ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 136 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 117 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്.
ഇ​ടു​ക്കി​യി​ൽ 136 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 25 രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല; ആ​ശ​ങ്ക
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 136 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 117 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 25 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല 25

മൂ​ന്നാ​ർ സ്വ​ദേ​ശി​നി (33)

തൊ​ടു​പു​ഴ ആ​ല​ക്കോ​ട് സ്വ​ദേ​ശി (28)

വാ​ത്തി​ക്കു​ടി സ്വ​ദേ​ശി (35)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി (42)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (71)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (34, 29)

ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (32)

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ (30, 70)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (76)

തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​ക​ൾ (67, 34)

തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (48)

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (54)

ഉ​പ്പു​ത​റ സ്വ​ദേ​ശി (33)

കൊ​ക്ക​യാ​ർ സ്വ​ദേ​ശി (44)

പീ​രു​മേ​ട് സ്വ​ദേ​ശി​നി (23)

പെ​രു​വ​ന്താ​നം സ്വ​ദേ​ശി​ക​ൾ (34, 58, 42, 30, 61, 56)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (53)

സ​ന്പ​ർ​ക്കം 92

അ​ടി​മാ​ലി സ്വ​ദേ​ശി (25)

കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​ക​ൾ (28, 33)

മൂ​ന്നാ​ർ സ്വ​ദേ​ശി​നി (34)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (27, 9)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ൾ (24, 7)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (27)

ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (21)

കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി​ക​ൾ ( 68, 47)

ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​നി (40)

കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി(28)

കാ​ഞ്ഞാ​ർ സ്വ​ദേ​ശി​ക​ൾ (56, 65)

പ​ന്നി​മ​റ്റം സ്വ​ദേ​ശി (20)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (24)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​ക​ൾ (52,50, 14)

പു​റ​പ്പു​ഴ സ്വ​ദേ​ശി (32)

പു​റ​പ്പു​ഴ സ്വ​ദേ​ശി​നി (47)

മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​യാ​യ മൂ​ന്ന് വ​യ​സ്‌​സു​കാ​ര​ൻ

മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​നി​ക​ൾ (60, 28)

തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി​ക​ൾ (21, 23, 46, 14)

തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ പ​ത്ത് വ​യ​സ്‌​സു​കാ​ര​ൻ.

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ 11 പേ​ർ. (14, 12, 31, 8, 30, 24, 36, 24, 26, 30, 47)

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക​ൾ (38, 3, 23, 32)

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ൾ (49, 1 വ​യ​സ് )

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​ക​ൾ (53, 29, 6)

ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​നി (25)

രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും (26) നാ​ലു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞും.

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​ക​ൾ (44, 34, 27, 40, 37)

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി (18)

കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി (32)

ക​ട്ട​പ്പ​ന സ്വ​ദേ​ശി (30)

ഉ​പ്പു​ത​റ സ്വ​ദേ​ശി​നി (56)

വ​ണ്ടേ·​ട് പു​ളി​യ·​ല സ്വ​ദേ​ശി​നി (28)

ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി​ക​ൾ (60, 18, 42)

ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ (82, 12)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​ന്പ​ത് പേ​ർ. (28, 52, 36, 9, 34, 42, 30, 65, 53)

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി​ക​ളാ​യ 10 പേ​ർ. (33, 15, 44, 15, 59, 33, 54, 32, 45, 24)

ക​ണ്ണൂ​ർ സ്വ​ദേ​ശി​നി (18)

എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി (18)

കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി (22)

ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി (44)

ആ​ഭ്യ​ന്ത​ര യാ​ത്ര 19

അ​ടി​മാ​ലി സ്വ​ദേ​ശി (58)

പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി (50)

വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി (22)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ർ

ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (57)

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി​ക​ൾ (21, 24)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി (23)

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (30, 27)

രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ൾ (30, 24)

സേ​നാ​പ​തി സ്വ​ദേ​ശി​ക​ൾ (27, 35, 23)
More in Latest News :