കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 476 പേർകൂടി കോവിഡ് 19 പോസിറ്റീവായി. സന്പർക്കത്തിലൂടെ 457 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേർക്കും വിദേശത്ത് നിന്നെത്തിയ ആറ് പേർക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്. 165 പേർക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളിൽ 3300 പേരും സ്ഥാപനങ്ങളിൽ 1186 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4486 പേരാണ്. പുതിയതായി 263പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ അടക്കം പുതിയതായി 1816 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 412 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
208 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 475 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽനിന്നും 317 പേരെ ഡിസ്ചാർജ് ചെയ്തു.
11734 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 745 പേർ വിദേശത്ത് നിന്നെത്തിയവരും 582 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10407 പേർക്ക് സന്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 8415 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 94 ആയി. നിലവിൽ 3225 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതിൽ 1751 പേർ വീടുകളിൽ ചികിത്സയിലാണ്.