+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

9,000 ക​വി​ഞ്ഞ് കോ​വി​ഡ് കു​തി​പ്പ്; നാ​ലു ജി​ല്ല​ക​ളി​ൽ ഒ​റ്റ​ദി​വ​സം 1000-ന് ​മേ​ൽ രോ​ഗി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച 9258 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് 1146, തി​രു​വ​ന​ന്ത​പു​രം 1096, എ​റ​ണാ​കു​ളം 1042, മ​ല​പ്പു​റം 1016, കൊ​ല്ലം 892, തൃ​ശ
9,000 ക​വി​ഞ്ഞ് കോ​വി​ഡ് കു​തി​പ്പ്; നാ​ലു ജി​ല്ല​ക​ളി​ൽ ഒ​റ്റ​ദി​വ​സം 1000-ന് ​മേ​ൽ രോ​ഗി​ക​ൾ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച 9258 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് 1146, തി​രു​വ​ന​ന്ത​പു​രം 1096, എ​റ​ണാ​കു​ളം 1042, മ​ല​പ്പു​റം 1016, കൊ​ല്ലം 892, തൃ​ശൂ​ർ 812, പാ​ല​ക്കാ​ട് 633, ക​ണ്ണൂ​ർ 625, ആ​ല​പ്പു​ഴ 605, കാ​സ​ർ​ഗോ​ഡ് 476, കോ​ട്ട​യം 432, പ​ത്ത​നം​തി​ട്ട 239, ഇ​ടു​ക്കി 136, വ​യ​നാ​ട് 108 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

20 മ​ര​ണ​ങ്ങ​ളാ​ണ് വെ​ള്ളി​യാ​ഴ്ച കോ​വി​ഡ്19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ (82), പൂ​വാ​ർ സ്വ​ദേ​ശി ശ​ശി​ധ​ര​ൻ (63), ച​പ്പാ​ത്ത് സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സ് (52), പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് (66), കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി ഫ​സി​ലു​ദീ​ൻ (76), കൊ​ല്ലം സ്വ​ദേ​ശി ശ​ത്രു​ഘ​ന​ൻ ആ​ചാ​രി (86), ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ര​മേ​ശ​ൻ (63), ത​ങ്ക​ശേ​രി സ്വ​ദേ​ശി നെ​ൽ​സ​ണ്‍ (56), ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സു​രേ​ന്ദ്ര​ൻ (66), മ​യ്യ​നാ​ട് സ്വ​ദേ​ശി എം.​എം. ഷെ​ഫി (68) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.

ആ​ല​പ്പു​ഴ എ​ട​ത്വ സ്വ​ദേ​ശി​നി റ​സീ​ന (43), നൂ​റ​നാ​ട് സ്വ​ദേ​ശി നീ​ല​ക​ണ്ഠ​ൻ നാ​യ​ർ (92), ക​നാ​ൽ വാ​ർ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൾ ഹ​മീ​ദ് (73), കോ​ട്ട​യം വെ​ള്ളി​യേ​പ്പി​ള്ളി സ്വ​ദേ​ശി പി.​എ​ൻ. ശ​ശി (68), മ​റി​യ​ന്തു​ര​ത്ത് സ്വ​ദേ​ശി​നി സു​ഗ​ത​മ്മ (78), മ​റി​യ​ന്തു​ര​ത്ത് സ്വ​ദേ​ശി​നി സ​രോ​ജി​നി​യ​മ്മ (81), കു​മ​ര​കം ഈ​സ്റ്റ് സ്വ​ദേ​ശി​നി സു​ശീ​ല (54), എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി നി​ർ​മ​ല (74), ക​രി​ഗാ​കു​റ​ത്ത് സ്വ​ദേ​ശി പി.​വി. വി​ജു (42), കോ​ഴി​ക്കോ​ട് കു​റ്റി​യാ​ടി സ്വ​ദേ​ശി​നി ദേ​വി (75) എ​ന്നി​വ​രും കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രാ​ണ്.

ഇ​തോ​ടെ ആ​കെ മ​ര​ണം 791 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 47 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 184 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. 8274 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 657 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കോ​ഴി​ക്കോ​ട് 1109, തി​രു​വ​ന​ന്ത​പു​രം 956, എ​റ​ണാ​കു​ളം 851, മ​ല​പ്പു​റം 929, കൊ​ല്ലം 881, തൃ​ശൂ​ർ 807, പാ​ല​ക്കാ​ട് 441, ക​ണ്ണൂ​ർ 475, ആ​ല​പ്പു​ഴ 590, കാ​സ​ർ​ഗോ​ഡ് 451, കോ​ട്ട​യം 421, പ​ത്ത​നം​തി​ട്ട 161, ഇ​ടു​ക്കി 99, വ​യ​നാ​ട് 103 എ​ന്നി​ങ്ങ​നേ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.
More in Latest News :