+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രോ​ള​നു​വ​ദി​ച്ച ത​ട​വു​കാ​രെ തി​രി​കെ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രോ​ൾ അ​നു​വ​ദി​ച്ച ത​ട​വു​കാ​രെ ജ​യി​ലി​ൽ പു​നഃ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​
പ​രോ​ള​നു​വ​ദി​ച്ച ത​ട​വു​കാ​രെ തി​രി​കെ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രോ​ൾ അ​നു​വ​ദി​ച്ച ത​ട​വു​കാ​രെ ജ​യി​ലി​ൽ പു​നഃ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി നീ​ട്ടി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വ് ഇ​റ​ക്കി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ടി​യ​ന്ത​ര അ​വ​ധി ല​ഭി​ച്ച​വ​രും ലോ​ക്ക്ഡൗ​ണി​ന് മു​മ്പ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​തു​മാ​യ 265 ത​ട​വു​കാ​ർ ഒ​ക്‌​ടോ​ബ​ർ 31ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​ന​കം ജ​യി​ലി​ൽ പ്ര​വേ​ശി​ക്ക​ണം.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഓ​പ്പ​ൺ ജ​യി​ൽ, വ​നി​ത ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ 589 ത​ട​വു​കാ​ർ ന​വം​ബ​ർ 15ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ തി​രി​കെ​യെ​ത്ത​ണം. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ സെ​ൻ​ട്ര​ൽ ജ​യി​ൽ, അ​തീ​വ സു​ര​ക്ഷാ ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ 192 ത​ട​വു​കാ​ർ ന​വം​ബ​ർ 30ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ജ​യി​ലി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണം.
More in Latest News :