വയനാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കല്‍പ്പറ്റ സ്വദേശി സദാനന്ദന്(82)ആണ് മരിച്ചത്. സദാനന്ദന് ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നു.
സെപ്റ്റംബര്‍ 22നാണ് സദാനന്ദന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.