+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​ത്തി വീ​ണ്ടും; ബാ​ഴ്സ സെ​ൽ​റ്റാ വി​ഗോ​യെ വീ​ഴ്ത്തി

ബാ​ഴ്സ​ലോ​ണ: പ​കു​തി​സ​മ​യം 10 പേ​രു​മാ​യി ക​ളി​ച്ച ബാ​ഴ്സ​ലോ​ണ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് സെ​ൽ​റ്റാ വി​ഗോ​യെ വീ​ഴ്ത്തി. സ്പാ​നി​ഷ് കൗ​മാ​ര​താ​രം അ​ൻ​സു ഫാ​ത്തി, റൊ​ബെ​ർ​ട്ടോ എ​ന്നി​വ​രാ​ണ് ബാ
ഫാ​ത്തി വീ​ണ്ടും; ബാ​ഴ്സ സെ​ൽ​റ്റാ വി​ഗോ​യെ വീ​ഴ്ത്തി
ബാ​ഴ്സ​ലോ​ണ: പ​കു​തി​സ​മ​യം 10 പേ​രു​മാ​യി ക​ളി​ച്ച ബാ​ഴ്സ​ലോ​ണ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് സെ​ൽ​റ്റാ വി​ഗോ​യെ വീ​ഴ്ത്തി. സ്പാ​നി​ഷ് കൗ​മാ​ര​താ​രം അ​ൻ​സു ഫാ​ത്തി, റൊ​ബെ​ർ​ട്ടോ എ​ന്നി​വ​രാ​ണ് ബാ​ഴ്സ​യ്ക്കാ​യി സ്കോ​ർ ചെ​യ്ത​ത്.

സെ​ൽ​റ്റാ വി​ഗോ​യു​ടെ ഒ​ലാ​സ​യു​ടെ ഓ​ൺ​ഗോ​ൾ ഗോ​ളെ​ണ്ണം മൂ​ന്നാ​ക്കി. സീ​സ​ണി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലെ മൂ​ന്നാം ഗോ​ളാ​യി​രു​ന്നു ഫാ​ത്തി​യു​ട​ത്. 42 ാം മി​നി​റ്റി​ൽ ര​ണ്ട് മ​ഞ്ഞ​ക​ണ്ട് ക്ലെ​മ​ന്‍റ് ലെ​ൻ​ഗ്ല​റ്റ് പു​റ​ത്തു​പോ​യ​തോ​ടെ 10 പേ​രു​മാ​യാ​ണ് ബാ​ഴ്സ ക​ളി തു​ട​ർ​ന്ന​ത്.

മെ​സി​യു​ടെ ക്രോ​സ് കാ​ലി​ൽ ത​ട്ടി​യാ​ണ് ലൂ​ക്കാ​സ് ഒ​ലാ​സ ഓ​ൺ​ഗോ​ൾ ഉ​ട​മ​യാ​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു സെ​ർ​ജി​യോ റൊ​ബെ​ർ​ട്ടോ​യു​ടെ ഗോ​ൾ.
More in Latest News :