കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച 494 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 105,676 ആയി. കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ ആകെ മരണം 612 ആയി.
വ്യാഴാഴ്ച 509 പേരാണ് രോഗമുക്തരായത്. 97,197 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. നിലവിൽ 7,867 പേരാണ് ചികിത്സയിലുള്ളത്. അതിൽ 139 പേർ തീവ്ര പരിചരണത്തിലാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,930 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 751,163 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.