പാലക്കാട്: പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച 513 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 300 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 26 പേർ, വിദേശത്തുനിന്ന് വന്ന 18 പേർ, ഉറവിടം അറിയാത്ത രോഗബാധയുണ്ടായ 169 പേർ എന്നിവർ ഉൾപ്പെടും. 113 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവർ:
ഒമാൻ-5
വല്ലപ്പുഴ സ്വദേശികൾ (49, 69 പുരുഷ·ാർ)
ഷൊർണൂർ സ്വദേശി (40 പുരുഷൻ)
കരിന്പുഴ സ്വദേശി (31 പുരുഷൻ)
കൊപ്പം സ്വദേശി (21 പുരുഷൻ)
സൗദി-4
കൊപ്പം സ്വദേശികൾ (38, 59 പുരുഷ·ാർ)
നാഗലശ്ശേരി സ്വദേശി (40 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി(50 പുരുഷൻ)
യുഎഇ-8
കുലുക്കല്ലൂർ സ്വദേശി (38 പുരുഷൻ)
പട്ടാന്പി സ്വദേശികൾ (22 സ്ത്രീ, 61, 26 പുരുഷ·ാർ)
വല്ലപ്പുഴ സ്വദേശി (26 പുരുഷൻ)
പരുതൂർ സ്വദേശി (49 പുരുഷൻ)
കൊപ്പം സ്വദേശി (40 പുരുഷൻ)
വിളയൂർ സ്വദേശി (52 പുരുഷൻ)
ശ്രീലങ്ക-1
നെല്ലായ സ്വദേശി (40 പുരുഷൻ)
തമിഴ്നാട്-7
കഞ്ചിക്കോട് സ്വദേശി (65 പുരുഷൻ)
തമിഴ്നാട് സ്വദേശി (27 പുരുഷൻ)
പട്ടാന്പി സ്വദേശികൾ (28, 33, 40 പുരുഷ·ാർ)
ശ്രീകൃഷ്ണപുരം സ്വദേശി (52 സത്രീ)
ഒറ്റപ്പാലം സ്വദേശി (39 പുരുഷൻ)
കർണാടക-5
വല്ലപ്പുഴ സ്വദേശി (22 പുരുഷൻ)
ചളവറ സ്വദേശി (23 പുരുഷൻ)
കൊപ്പം സ്വദേശികൾ (38, 23 പുരുഷ·ാർ)
ഓങ്ങല്ലൂർ സ്വദേശി (20 പുരുഷൻ)
ജാർഖണ്ഡ്-1
കൊപ്പം സ്വദേശി (25 പുരുഷൻ)
കൂടാതെ ഓങ്ങല്ലൂരിൽ ജോലിക്ക് വന്ന 13 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു.
ഉറവിടം അറിയാത്ത രോഗബാധിതർ-169
കോട്ടോപ്പാടം സ്വദേശികൾ-2 പേർ
കൊപ്പം സ്വദേശികൾ-2 പേർ
കൊടുവായൂർ സ്വദേശികൾ-18 പേർ
അന്പലപ്പാറ സ്വദേശികൾ-22 പേർ
തൃത്താല സ്വദേശികൾ-8 പേർ
പുതുപ്പരിയാരം സ്വദേശികൾ-2 പേർ
ചിറ്റൂർ സ്വദേശികൾ-4 പേർ
കണ്ണാടി സ്വദേശികൾ-3 പേർ
വണ്ടാഴി- 3 പേർ
നാഗലശ്ശേരി സ്വദേശികൾ-2 പേർ
തേൻകുറിശ്ശി സ്വദേശികൾ-2 പേർ
മരുതറോഡ് സ്വദേശികൾ- 4പേർ
കാരാകുറുശ്ശി സ്വദേശികൾ-2 പേർ
മുനിസിപ്പാലിറ്റി സ്വദേശികൾ- 10 പേർ
കുഴൽമന്ദം സ്വദേശികൾ-2 പേർ
ആനക്കര സ്വദേശികൾ-2 പേർ
ആലത്തൂർ സ്വദേശികൾ-3 പേർ
വല്ലപ്പുഴ സ്വദേശികൾ-2 പേർ
തിരുമിറ്റക്കോട് സ്വദേശികൾ-2 പേർ
പട്ടാന്പി സ്വദേശികൾ-8 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-4 പേർ
മുതുതല സ്വദേശികൾ-8 പേർ
അനങ്ങനടി സ്വദേശികൾ-2 പേർ
പിരായിരി- 3
കഞ്ചിക്കോട് സ്വദേശികൾ-2 പേർ
നെല്ലായ സ്വദേശികൾ-2 പേർ
കടന്പഴിപ്പുറം സ്വദേശികൾ-3 പേർ
കോട്ടോപ്പാടം സ്വദേശികൾ-2 പേർ
തിരുവേഗപ്പുറ സ്വദേശികൾ-3 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ-4 പേർ
വിളയൂർ സ്വദേശികൾ-2 പേർ
പറളി സ്വദേശികൾ-2 പേർ
കപ്പൂർ സ്വദേശികൾ-3 പേർ
ഒറ്റപ്പാലം സ്വദേശികൾ-2 പേർ
ചാലിശ്ശേരി സ്വദേശികൾ-2 പേർ
കണ്ണന്പ്ര, എലപ്പുള്ളി, കരിന്പ, മാത്തൂർ, കുമരംപുത്തൂർ, കുലുക്കല്ലൂർ, മേലാർകോട്, അയിലൂർ, പട്ടഞ്ചേരി, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, തൃക്കടീരി, ഒലവക്കോട്, പരുതൂർ, കുത്തന്നൂർ, കൊടുന്പ്, ഷൊർണൂർ, സ്വദേശികൾ ഒരാൾ വീതം.
സന്പർക്കം- 300
പട്ടിത്തറ സ്വദേശികൾ-4 പേർ
കപ്പൂർ സ്വദേശികൾ-15 പേർ
പിരായിരി സ്വദേശികൾ-10 പേർ
കോട്ടായി സ്വദേശികൾ-8 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-2 പേർ
കൊടുന്പ് സ്വദേശികൾ-2 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ-11 പേർ
എലപ്പുള്ളി സ്വദേശികൾ-6 പേർ
അന്പലപ്പാറ സ്വദേശികൾ-14 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-15 പേർ
മുതുതല സ്വദേശികൾ-13 പേർ
ചിറ്റൂർ സ്വദേശികൾ-6 പേർ
വടകരപ്പതി സ്വദേശികൾ-3 പേർ
പുതുപ്പരിയാരം സ്വദേശികൾ-17 പേർ
തെങ്കര സ്വദേശികൾ-4 പേർ
കൊടുവായൂർ സ്വദേശികൾ-27 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-11 പേർ
കൊല്ലംകോട് സ്വദേശികൾ-2 പേർ
ഒറ്റപ്പാലം സ്വദേശികൾ-7 പേർ
പരുതൂർ സ്വദേശികൾ-9 പേർ
തച്ചന്പാറ സ്വദേശികൾ-3 പേർ
പട്ടാന്പി സ്വദേശികൾ-4 പേർ
പല്ലശ്ശന സ്വദേശികൾ-2 പേർ
തൃത്താല സ്വദേശികൾ-7 പേർ
ആലത്തൂർ സ്വദേശികൾ-2 പേർ
കണ്ണന്പ്ര സ്വദേശികൾ-3 പേർ
കാവശ്ശേരി സ്വദേശികൾ-3 പേർ
ചാലിശ്ശേരി സ്വദേശികൾ-4 പേർ
കുഴൽമന്ദം സ്വദേശികൾ-7 പേർ
തൃക്കടീരി സ്വദേശികൾ-3 പേർ
തിരുവേഗപ്പുറ സ്വദേശികൾ-11 പേർ
കൊപ്പം സ്വദേശികൾ-4 പേർ
കടന്പഴിപ്പുറം സ്വദേശികൾ-2 പേർ
ഒലവക്കോട് സ്വദേശികൾ-3 പേർ
ഷൊർണൂർ സ്വദേശികൾ-3 പേർ
അനങ്ങനടി സ്വദേശികൾ-2 പേർ
കരിന്പുഴ സ്വദേശികൾ-2 പേർ
ചളവറ സ്വദേശികൾ-3 പേർ
പൂക്കോട്ടുകാവ് സ്വദേശികൾ-3 പേർ
കണ്ണാടി സ്വദേശികൾ-3 പേർ
തേൻകുറിശ്ശി സ്വദേശികൾ-4 പേർ
കുമരംപുത്തൂർ സ്വദേശികൾ-3 പേർ
മാത്തൂർ സ്വദേശികൾ-2 പേർ
മരുതറോഡ് സ്വദേശികൾ-2 പേർ
ആനക്കര സ്വദേശികൾ-2 പേർ
കഞ്ചിക്കോട്, പറളി, കോട്ടോപ്പാടം, കാരാകുറുശ്ശി, കുത്തന്നൂർ, അകത്തേത്തറ, ചെർപ്പുളശ്ശേരി, മുതലമട, വിളയൂർ, നാഗലശ്ശേരി, കരിന്പ, നെ·ാറ, പുതുശ്ശേരി, പെരുമാട്ടി, അഗളി, വടവന്നൂർ, കാഞ്ഞിരപ്പുഴ, മലന്പുഴ, ലക്കിടി, പെരുവന്പ്, വല്ലപ്പുഴ,അയിലൂർ സ്വദേശികൾ ഒരാൾ വീതം.
പിരായിരി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (46)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4437 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്കു പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കോട്ടയം ജില്ലയിലും, രണ്ടുപേർ തിരുവനന്തപുരം, മൂന്നുപേർ ആലപ്പുഴ,20 പേർ തൃശ്ശൂർ, 16 പേർ കോഴിക്കോട്, 28 പേർ മലപ്പുറം, 31 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ചവർ:
ഒമാൻ-5
വല്ലപ്പുഴ സ്വദേശികൾ (49, 69 പുരുഷ·ാർ)
ഷൊർണൂർ സ്വദേശി (40 പുരുഷൻ)
കരിന്പുഴ സ്വദേശി (31 പുരുഷൻ)
കൊപ്പം സ്വദേശി (21 പുരുഷൻ)
സൗദി-4
കൊപ്പം സ്വദേശികൾ (38, 59 പുരുഷ·ാർ)
നാഗലശ്ശേരി സ്വദേശി (40 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി(50 പുരുഷൻ)
യുഎഇ-8
കുലുക്കല്ലൂർ സ്വദേശി (38 പുരുഷൻ)
പട്ടാന്പി സ്വദേശികൾ (22 സ്ത്രീ, 61, 26 പുരുഷ·ാർ)
വല്ലപ്പുഴ സ്വദേശി (26 പുരുഷൻ)
പരുതൂർ സ്വദേശി (49 പുരുഷൻ)
കൊപ്പം സ്വദേശി (40 പുരുഷൻ)
വിളയൂർ സ്വദേശി (52 പുരുഷൻ)
ശ്രീലങ്ക-1
നെല്ലായ സ്വദേശി (40 പുരുഷൻ)
തമിഴ്നാട്-7
കഞ്ചിക്കോട് സ്വദേശി (65 പുരുഷൻ)
തമിഴ്നാട് സ്വദേശി (27 പുരുഷൻ)
പട്ടാന്പി സ്വദേശികൾ (28, 33, 40 പുരുഷ·ാർ)
ശ്രീകൃഷ്ണപുരം സ്വദേശി (52 സത്രീ)
ഒറ്റപ്പാലം സ്വദേശി (39 പുരുഷൻ)
കർണാടക-5
വല്ലപ്പുഴ സ്വദേശി (22 പുരുഷൻ)
ചളവറ സ്വദേശി (23 പുരുഷൻ)
കൊപ്പം സ്വദേശികൾ (38, 23 പുരുഷ·ാർ)
ഓങ്ങല്ലൂർ സ്വദേശി (20 പുരുഷൻ)
ജാർഖണ്ഡ്-1
കൊപ്പം സ്വദേശി (25 പുരുഷൻ)
കൂടാതെ ഓങ്ങല്ലൂരിൽ ജോലിക്ക് വന്ന 13 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു.
ഉറവിടം അറിയാത്ത രോഗബാധിതർ-169
കോട്ടോപ്പാടം സ്വദേശികൾ-2 പേർ
കൊപ്പം സ്വദേശികൾ-2 പേർ
കൊടുവായൂർ സ്വദേശികൾ-18 പേർ
അന്പലപ്പാറ സ്വദേശികൾ-22 പേർ
തൃത്താല സ്വദേശികൾ-8 പേർ
പുതുപ്പരിയാരം സ്വദേശികൾ-2 പേർ
ചിറ്റൂർ സ്വദേശികൾ-4 പേർ
കണ്ണാടി സ്വദേശികൾ-3 പേർ
വണ്ടാഴി- 3 പേർ
നാഗലശ്ശേരി സ്വദേശികൾ-2 പേർ
തേൻകുറിശ്ശി സ്വദേശികൾ-2 പേർ
മരുതറോഡ് സ്വദേശികൾ- 4പേർ
കാരാകുറുശ്ശി സ്വദേശികൾ-2 പേർ
മുനിസിപ്പാലിറ്റി സ്വദേശികൾ- 10 പേർ
കുഴൽമന്ദം സ്വദേശികൾ-2 പേർ
ആനക്കര സ്വദേശികൾ-2 പേർ
ആലത്തൂർ സ്വദേശികൾ-3 പേർ
വല്ലപ്പുഴ സ്വദേശികൾ-2 പേർ
തിരുമിറ്റക്കോട് സ്വദേശികൾ-2 പേർ
പട്ടാന്പി സ്വദേശികൾ-8 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-4 പേർ
മുതുതല സ്വദേശികൾ-8 പേർ
അനങ്ങനടി സ്വദേശികൾ-2 പേർ
പിരായിരി- 3
കഞ്ചിക്കോട് സ്വദേശികൾ-2 പേർ
നെല്ലായ സ്വദേശികൾ-2 പേർ
കടന്പഴിപ്പുറം സ്വദേശികൾ-3 പേർ
കോട്ടോപ്പാടം സ്വദേശികൾ-2 പേർ
തിരുവേഗപ്പുറ സ്വദേശികൾ-3 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ-4 പേർ
വിളയൂർ സ്വദേശികൾ-2 പേർ
പറളി സ്വദേശികൾ-2 പേർ
കപ്പൂർ സ്വദേശികൾ-3 പേർ
ഒറ്റപ്പാലം സ്വദേശികൾ-2 പേർ
ചാലിശ്ശേരി സ്വദേശികൾ-2 പേർ
കണ്ണന്പ്ര, എലപ്പുള്ളി, കരിന്പ, മാത്തൂർ, കുമരംപുത്തൂർ, കുലുക്കല്ലൂർ, മേലാർകോട്, അയിലൂർ, പട്ടഞ്ചേരി, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, തൃക്കടീരി, ഒലവക്കോട്, പരുതൂർ, കുത്തന്നൂർ, കൊടുന്പ്, ഷൊർണൂർ, സ്വദേശികൾ ഒരാൾ വീതം.
സന്പർക്കം- 300
പട്ടിത്തറ സ്വദേശികൾ-4 പേർ
കപ്പൂർ സ്വദേശികൾ-15 പേർ
പിരായിരി സ്വദേശികൾ-10 പേർ
കോട്ടായി സ്വദേശികൾ-8 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-2 പേർ
കൊടുന്പ് സ്വദേശികൾ-2 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ-11 പേർ
എലപ്പുള്ളി സ്വദേശികൾ-6 പേർ
അന്പലപ്പാറ സ്വദേശികൾ-14 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-15 പേർ
മുതുതല സ്വദേശികൾ-13 പേർ
ചിറ്റൂർ സ്വദേശികൾ-6 പേർ
വടകരപ്പതി സ്വദേശികൾ-3 പേർ
പുതുപ്പരിയാരം സ്വദേശികൾ-17 പേർ
തെങ്കര സ്വദേശികൾ-4 പേർ
കൊടുവായൂർ സ്വദേശികൾ-27 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-11 പേർ
കൊല്ലംകോട് സ്വദേശികൾ-2 പേർ
ഒറ്റപ്പാലം സ്വദേശികൾ-7 പേർ
പരുതൂർ സ്വദേശികൾ-9 പേർ
തച്ചന്പാറ സ്വദേശികൾ-3 പേർ
പട്ടാന്പി സ്വദേശികൾ-4 പേർ
പല്ലശ്ശന സ്വദേശികൾ-2 പേർ
തൃത്താല സ്വദേശികൾ-7 പേർ
ആലത്തൂർ സ്വദേശികൾ-2 പേർ
കണ്ണന്പ്ര സ്വദേശികൾ-3 പേർ
കാവശ്ശേരി സ്വദേശികൾ-3 പേർ
ചാലിശ്ശേരി സ്വദേശികൾ-4 പേർ
കുഴൽമന്ദം സ്വദേശികൾ-7 പേർ
തൃക്കടീരി സ്വദേശികൾ-3 പേർ
തിരുവേഗപ്പുറ സ്വദേശികൾ-11 പേർ
കൊപ്പം സ്വദേശികൾ-4 പേർ
കടന്പഴിപ്പുറം സ്വദേശികൾ-2 പേർ
ഒലവക്കോട് സ്വദേശികൾ-3 പേർ
ഷൊർണൂർ സ്വദേശികൾ-3 പേർ
അനങ്ങനടി സ്വദേശികൾ-2 പേർ
കരിന്പുഴ സ്വദേശികൾ-2 പേർ
ചളവറ സ്വദേശികൾ-3 പേർ
പൂക്കോട്ടുകാവ് സ്വദേശികൾ-3 പേർ
കണ്ണാടി സ്വദേശികൾ-3 പേർ
തേൻകുറിശ്ശി സ്വദേശികൾ-4 പേർ
കുമരംപുത്തൂർ സ്വദേശികൾ-3 പേർ
മാത്തൂർ സ്വദേശികൾ-2 പേർ
മരുതറോഡ് സ്വദേശികൾ-2 പേർ
ആനക്കര സ്വദേശികൾ-2 പേർ
കഞ്ചിക്കോട്, പറളി, കോട്ടോപ്പാടം, കാരാകുറുശ്ശി, കുത്തന്നൂർ, അകത്തേത്തറ, ചെർപ്പുളശ്ശേരി, മുതലമട, വിളയൂർ, നാഗലശ്ശേരി, കരിന്പ, നെ·ാറ, പുതുശ്ശേരി, പെരുമാട്ടി, അഗളി, വടവന്നൂർ, കാഞ്ഞിരപ്പുഴ, മലന്പുഴ, ലക്കിടി, പെരുവന്പ്, വല്ലപ്പുഴ,അയിലൂർ സ്വദേശികൾ ഒരാൾ വീതം.
പിരായിരി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (46)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4437 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്കു പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കോട്ടയം ജില്ലയിലും, രണ്ടുപേർ തിരുവനന്തപുരം, മൂന്നുപേർ ആലപ്പുഴ,20 പേർ തൃശ്ശൂർ, 16 പേർ കോഴിക്കോട്, 28 പേർ മലപ്പുറം, 31 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.