+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പാ​ര്‍​പ്പി​ട സ​മു​ച്ച​യ പ​ദ്ധ​തി​യി​ലെ ക​മ്മീ​ഷ​ന്‍ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സി​ൽ സി​ബി​ഐ​യ്ക്ക് അ​ന്വേ​ഷ
ലൈ​ഫി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി
കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പാ​ര്‍​പ്പി​ട സ​മു​ച്ച​യ പ​ദ്ധ​തി​യി​ലെ ക​മ്മീ​ഷ​ന്‍ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സി​ൽ സി​ബി​ഐ​യ്ക്ക് അ​ന്വേ​ഷ​ണം തു​ട​രാം. അ​ന്വേ​ഷ​ണ​വു​മാ​യി സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി വാ​ക്കാ​ൽ നി​ർ​ദേ​ശി​ച്ചു.

അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് സ​മ​ർ​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. വാ​ദം തു​ട​രാ​നാ​യി കേ​സ് അ​ടു​ത്ത വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ച​ട്ട​വി​രു​ദ്ധ​മ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ന​ല്‍​കി​യ പ​രാ​തി​യാ​ണി​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ഹ​ർ​ജി യു​ണി​ടാ​ക്കി​നെ സ​ഹാ​യി​ക്കാ​നാ​ണോ​യെ​ന്ന് സി​ബി​ഐ ചോ​ദി​ച്ചു. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ മാ​ത്ര​മേ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു.
More in Latest News :