+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​ത് കോ​ൺ​ഗ്ര​സെ​ന്ന് ബി​ജെ​പി നേ​താ​വ്

ല​ക്നോ: ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് വി​ന​യ് ക​ത്യാ​ർ. യു​പി​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന
ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​ത് കോ​ൺ​ഗ്ര​സെ​ന്ന് ബി​ജെ​പി നേ​താ​വ്
ല​ക്നോ: ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് വി​ന​യ് ക​ത്യാ​ർ. യു​പി​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്കം. ഇ​ന്ത്യ​യി​ൽ ഇ​നി​യൊ​രു മ​സ്ജി​ദും ത​ക​രി​ല്ലെ​ന്നും വി​ന​യ് ക​ത്യാ​ർ പ​റ​ഞ്ഞു.

ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കു​റ്റ​വി​മു​ക്ത​രാ​യ​വ​രി​ൽ പെ​ടു​ന്ന​യാ​ളാ​ണ് വി​ന​യ് ക​ത്യാ​റും. പ്ര​തി​ക​ൾ​ക്ക് നേ​രി​ട്ടോ അ​ല്ലാ​തെ​യോ കേസിൽ ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സാ​മൂ​ഹി​ക​വി​രു​ദ്ധ​രാ​ണ് പ​ള്ളി പൊ​ളി​ച്ച​തെ​ന്നും കോ​ട​തി കണ്ടെത്തിയിരുന്നു.
More in Latest News :