+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഉ​യ​ര്‍​ച്ച​യ്ക്കു​ശേ​ഷം സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.ഇ​തോ​ടെ സ്വ​
സ്വ​ര്‍​ണ​ വി​ല കു​റ​ഞ്ഞു
കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഉ​യ​ര്‍​ച്ച​യ്ക്കു​ശേ​ഷം സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,660 രൂ​പ​യും പ​വ​ന് 37,280 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന് 70 രൂ​പ വ​ര്‍​ധി​ച്ച​ശേ​ഷ​മാ​ണ് ഇ​ന്നു വി​ല​കു​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.
More in Latest News :