+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം

ല​ക്നോ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം ഉ​ണ്ടാ​യി. പൂ​നെ​യി​ലെ കു​ർ​കും​ഭ് പ്ര​ദേ​ശ​ത്തു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​
മ​ഹാ​രാ​ഷ്ട്ര​യി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം
ല​ക്നോ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം ഉ​ണ്ടാ​യി. പൂ​നെ​യി​ലെ കു​ർ​കും​ഭ് പ്ര​ദേ​ശ​ത്തു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം, ആ​ള​പാ​യ​മു​ണ്ടാ​വു​ക​യോ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :