ലക്നോ: ഹത്രാസ് സംഭവത്തിന്റെ അലയൊലി അടങ്ങും മുന്നേ ഉത്തർപ്രദേശിൽ വീണ്ടും പെണ്കുട്ടി ബലാത്സംഗത്തിനിരയായി. അസംഗഢിൽ എട്ടുവയസുകാരിയാണ് പീഡനത്തിന് ഇരയായത്.
സംഭവത്തിൽ 20 വയസ്സുകാരനായ ഡാനിഷ് എന്നയാണെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
കുട്ടിയെ കുളിക്കാൻ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് അയൽവാസിയായ ഇയാൾ കൊണ്ടുപോയത്. എന്നാൽ തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു.
കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.