ബെയ്ജിംഗ്: ഹോങ്കോംഗിൽ നിന്നുള്ള 12 ആക്ടിവിസ്റ്റുകളും കുടുംബാംഗങ്ങളും ചൈനയുടെ പിടിയിലായെന്ന് റിപ്പോർട്ട്. ചൈനയുടെ അധീനതയിലുള്ള പ്രദേശത്തുവച്ചാണ് ഇവരെ പിടികൂടിയതെന്നും അധികൃതർ അറിയിച്ചു.
തായ്വാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയത്. 16നും 33 നും ഇടയിൽ പ്രായമുള്ളവരാണ് തായവാൻ ലക്ഷ്യമാക്കി നീങ്ങിയത്.
അതേസമയം, അവർക്കെതിരെ ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ലെന്നാണ് വിവരം. പിടിയിലായവരെ ഉടൻ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘത്തിലെ ഒരംഗത്തിന്റെ ഭാര്യ ബിബിസിയോട് വ്യക്തമാക്കി.