+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

3.40 കോ​ടി​യും പി​ന്നി​ട്ട് ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3.40 കോ​ടി​യും പി​ന്നി​ട്ട് മു​ന്നോ​ട്ട്. ആ​ഗോ​ള ത​ല​ത്തി​ൽ ഇ​തു​വ​രെ 34,146,095 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്ക്.

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല വേ​ൾ​ഡോ മീ​റ്റ​ർ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 1,018,168 പേ​ര്് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 25,409,665 പേ​ർ​ക്കാ​ണ് കോ​വി​ഡി​ൽ നി​ന്നും രോ​ഗ​മു​ക്തി നേ​ടാ​നാ​യ​തെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,11,970പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 6,159 പേ​ർ ഈ ​സ​മ​യ​ത്ത് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക, ഇ​ന്ത്യ. ബ്ര​സീ​ൽ, റ​ഷ്യ, കൊ​ളം​ബി​യ, പെ​റു, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​യും എ​ണ്ണം. (മ​രി​ച്ച​വ​രു​ടെ എ​ണ്ണം ബ്രാ​യ്ക്ക​റ്റി​ൽ) അ​മേ​രി​ക്ക-7,446,826 (211,713), ഇ​ന്ത്യ-6,310,267 (98,708), ബ്ര​സീ​ൽ-4,813,586 (143,962), റ​ഷ്യ-1,176,286 (20,722), കൊ​ളം​ബി​യ-829,679 (25,998), പെ​റു- (25,998), സ്പെ​യി​ൻ-769,188 (31,791), അ​ർ​ജ​ന്‍റീ​ന-751,001 (16,937), മെ​ക്സി​ക്കോ-738,163 (77,163), ദ​ക്ഷി​ണാ​ഫ്രി​ക്ക-674,339 (16,734).
More in Latest News :