വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെ ഫലപ്രദമായി തടയാനായെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്പോവും അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലെ ക്രമാതീതമായ വർധന തുടരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,600േലേറെപ്പേർക്കാണ് കോവിഡ് ബാധിച്ചത്.
ജോണ്‍സ് ഹോപ്കിൻസ് സർവകലാശയുടെ കണക്കുകൾ പ്രകാരമാണിത്. വൈറസ് ബാധിച്ച് പുതിയതായി മരണമടഞ്ഞവരുടെ എണ്ണം 903 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 7,445,659പേർക്കാണ് രോഗബാധ ഉണ്ടായത്.
ഇതിൽ 211,688 പേർ മരണത്തിനു കീഴടങ്ങിയപ്പോൾ 4,688,829 പേർ രോഗമുക്തി നേടുകയും ചെയ്തു. കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക്, ജോർജി, ഇല്ലിനോയിസ്, അരിസോണ, നോർത്ത കരോലിന, ന്യൂജഴ്സി, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.