കൊച്ചി: ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിയെ വിമർശിച്ച് സംവിധായകൻ ആഷിക് അബുവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറും.
ഒരു ദിവസം ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു. ഗാന്ധിജി ചെയ്ത പോലെ എന്നാണ് ഇൻസ്റ്റഗ്രാമിൽ ഉണ്ണി ആർ എഴുതിയത്. ബാബറി മസ്ജിദ് തകർത്തുക്കൊണ്ട് പള്ളിക്കു മുകളിൽ കയറി നിൽക്കുന്ന കർസേവകരുടെ ചിത്രവും പോസ്റ്റിനൊപ്പം അദ്ദേഹം ചേർത്തിട്ടുണ്ട്.
വിശ്വസിക്കുവിൻ ബാബറി മസ്ജിദ് ആരും തകർത്തതല്ല എന്നായിരുന്നു ആഷിക്കിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലാണ് ആഷിക് വിമർശനം തൊടുത്തത്.