+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌‌ലാ​വ്‌​ലി​ൻ കേ​സ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​ത്; കേ​സ് അ​ടു​ത്ത വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ന്‍​സി ലാ​വ്‌​ലി​ന്‍ കേ​സ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള കേ​സ് ആ​ണെ​ന്ന് സി​ബി ഐ. ​സു​പ്രീം​കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മു​ള്
‌‌ലാ​വ്‌​ലി​ൻ കേ​സ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​ത്; കേ​സ് അ​ടു​ത്ത വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ന്‍​സി ലാ​വ്‌​ലി​ന്‍ കേ​സ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള കേ​സ് ആ​ണെ​ന്ന് സി​ബി ഐ. ​സു​പ്രീം​കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മു​ള്ള കേ​സാ​യ​തി​നാ​ൽ വേ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യാ​ണ് സി​ബി​ഐ​ക്കു വേ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. കേ​സ് അ​ടു​ത്ത വ്യാ​ഴാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.
More in Latest News :