തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേട് കണ്ടെത്താനുള്ള സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് നിയമവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വമേധയ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കുക.