വാഷിംഗ്ടണ്‍ ഡിസി ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 40 ലക്ഷത്തിലേക്ക് കുതിക്കുന്നു. നിലവിൽ 33,838,566 പേർക്ക് രോഗബാധയുണ്ടായതായി ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
1,012,589 പേരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 25,143,927 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, പെറു, സ്പെയിൻ, മെക്സിക്കോ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ള രാജ്യങ്ങൾ. 28 രാജ്യങ്ങളിൽ ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.