തിരുവനന്തപുരം: സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 661 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ
വയനാട് -പൊഴുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12)
എറണാകുളം - ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10)
തിരുവനന്തപുരം -ചെമ്മരുതി (സബ് വാര്‍ഡ് 3)
തൃശൂര്‍ - തിരുവില്വാമല (സബ് വാര്‍ഡ് 10)
കോഴിക്കോട് - പുറമേരി (10, 13, 14)
കൊല്ലം - പരവൂര്‍ (25)
പത്തനംതിട്ട - കോട്ടനാട് (11)
ആലപ്പുഴ - ആല (10)