+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ 432 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 32 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു രോ​ഗം

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ 432 പേ​ർ കോ​വി​ഡ്19 പോ​സി​റ്റീ​വാ​യി. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 385 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 11 പേ​ർ​ക്കും വി​ദേ​ശ​ത്തു​ നി​ന്നെ​ത്തി​യ 4 പേ​ർ​ക്കും 32 ആ​രോ
ക​ണ്ണൂ​രി​ൽ 432 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 32 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു രോ​ഗം
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ 432 പേ​ർ കോ​വി​ഡ്19 പോ​സി​റ്റീ​വാ​യി. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 385 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 11 പേ​ർ​ക്കും വി​ദേ​ശ​ത്തു​ നി​ന്നെ​ത്തി​യ 4 പേ​ർ​ക്കും 32 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

സ​ന്പ​ർ​ക്കം

1. ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 30
2. ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി 7
3. ഇ​രി​ട്ടി മു​നി​സി​പ്പാലി​റ്റി 9
4. കൂ​ത്തു​പ​റ​ന്പ് മു​നി​സി​പ്പാലി​റ്റി 3
5. പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 2
6. പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 9
7. ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പാ​ലി​റ്റി 2
8. ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി 12
9. ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ്റി 13
10. മ​ട്ട​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 12
11. ആ​ല​ക്കോ​ട് 4
12. അ​ഞ്ച​ര​ക്ക​ണ്ടി 2
13. ആ​റ​ളം 1
14. അ​ഴീ​ക്കോ​ട് 2
15. ച​പ്പാ​ര​പ്പ​ട​വ് 5
16. ചെ​ന്പി​ലോ​ട് 8
17. ചെ​ങ്ങ​ളാ​യി 3
18. ചെ​റു​കു​ന്ന് 1
19. ചെ​റു​പു​ഴ 3
20. ചെ​റു​താ​ഴം 11
21. ചി​റ​ക്ക​ൽ 2
22. ചൊ​ക്ലി 15
23. ധ​ർ​മ്മ​ടം 1
24. എ​ര​ഞ്ഞോ​ളി 2
25. എ​രു​വേ​ശ്ശി 1
26. ഏ​ഴോം 3
27. ഇ​രി​ക്കൂ​ർ 2
28. ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 2
29. ക​തി​രൂ​ർ 7
30. ക​ല്ല്യാ​ശ്ശേ​രി 2
31. കാ​ങ്കേ​ൽ ആ​ല​പ്പ​ട​ന്പ 6
32. ക​രി​വെ​ള്ളൂ​ർ​പെ​ര​ളം 5
33. കീ​ഴ​ല്ലൂ​ർ 1
34. കേ​ള​കം 2
35. കൊ​ള​ച്ചേ​രി 1
36. കോ​ള​യാ​ട് 6
37. കൂ​ടാ​ളി 1
38. കോ​ട്ട​യം 7
39. കൊ​ട്ടി​യൂ​ർ 4
40. കു​ഞ്ഞി​മം​ഗ​ലം 4
41. കു​ന്നോ​ത്തു​പ​റ​ന്പ് 5
42. കു​റു​മാ​ത്തൂ​ർ 10
43. കു​റ​റ്യാ​ട്ടൃ​ർ 1
44. മാ​ടാ​യി 1
45. മ​ല​പ്പ​ട്ടം 4
46. മാ​ലൂ​ർ 2
47. മാ​ങ്ങാ​ട്ടി​ടം 10
48. മ​യ്യി​ൽ 1
49. മൊ​കേ​രി 4
50. മു​ണ്ടേ​രി 13
51. മു​ഴ​ക്കു​ന്ന് 8
52. മു​ഴ​പ്പി​ല​ങ്ങാ​ട് 6
53. ന​ടു​വി​ൽ 1
54. ന്യൂ​മാ​ഹി 8
55. പ​ടി​യൂ​ർ 1
56. പ​ന്നി​യ​ന്നൂ​ർ 7
57. പാ​പ്പി​നി​ശ്ശേ​രി 8
58. പ​രി​യാ​രം 11
59. പ​ട്ടു​വം 2
60. പാ​യം 1
61. പേ​രാ​വൂ​ർ 4
62. പെ​രി​ങ്ങോം വ​യ​ക്ക​ര 31
63. പി​ണ​റാ​യി 4
64. രാ​മ​ന്ത​ളി 9
65. തി​ല്ല​ങ്കേ​രി 5
66. ഉ​ദ​യ​ഗി​രി 6
67. ഉ​ളി​ക്ക​ൽ 1
68. വ​ള​പ്പ​ട്ട​ണം 2
69. വേ​ങ്ങാ​ട് 6

ഇ​ത​ര​സം​സ്ഥാ​നം:

1. ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 1
2. ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ്റി 1
3. ക​തി​രൂ​ർ 1
4. ക​രി​വെ​ള്ളൂ​ർ​പെ​ര​ളം 1
5. കു​ന്നോ​ത്തു​പ​റ​ന്പ് 1
6. പേ​രാ​വൂ​ർ 1
7. തി​ല്ല​ങ്കേ​രി 1
8. വേ​ങ്ങാ​ട് 4

വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​ർ:

1. ച​പ്പാ​ര​പ്പ​ട​വ് 1
2. കു​ന്നോ​ത്തു​പ​റ​ന്പ് 1
3. മു​ഴ​ക്കു​ന്ന് 2

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ:

1. ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 1
2. കൂ​ത്തു​പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ്റി 1
3. പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 2
4. പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാലി​റ്റി 1
5. ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പാ​ലി​റ്റി 1
6. ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി 1
7. അ​ഴീ​ക്കോ​ട് 1
8. ചെ​റു​താ​ഴം 1
9. ച​റ​റാ​രി​പ്പ​റ​ന്പ് 1
10. ഏ​ഴോം 1
11. ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 5
12. കാ​ങ്കേ​ൽ ആ​ല​പ്പ​ട​ന്പ 3
13. ക​ണ്ണ​പു​രം 2
14. കോ​ട്ട​യം 1
15. മാ​ട്ടൂ​ൽ 1
16. ന​ടു​വി​ൽ 1
17. പ​രി​യാ​രം 1
18. പാ​ട്യം 3
19. പെ​ര​ള​ശ്ശേ​രി 1
20. പി​ണ​റാ​യി 1
21. തൃ​പ്ര​ങ്ങോ​ട്ടൂ​ർ 2
More in Latest News :