+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ര്‍​ഗോ​ഡ് ഏ​റ്റ​വും ഉ​യ​ർ​ന്ന കോ​വി​ഡ് പ്ര​തി​ദി​ന നി​ര​ക്ക്; ആ​ദ്യ​മാ​യി 400 പേ​ർ പോ​സി​റ്റീ​വ്

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ൽ 453 പേ​ർ​കൂ​ടി കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി. ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന രോ​ഗ നി​ര​ക്കാ​ണ്
കാ​സ​ര്‍​ഗോ​ഡ് ഏ​റ്റ​വും ഉ​യ​ർ​ന്ന കോ​വി​ഡ് പ്ര​തി​ദി​ന നി​ര​ക്ക്; ആ​ദ്യ​മാ​യി 400 പേ​ർ പോ​സി​റ്റീ​വ്
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ൽ 453 പേ​ർ​കൂ​ടി കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി. ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന രോ​ഗ നി​ര​ക്കാ​ണ്. ജി​ല്ല​യി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം പ്ര​തി​ദി​നം 400 ന് ​മു​ക​ളി​ൽ എ​ത്തു​ന്ന​ത്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 424 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 13 പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ 16 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 120 പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹെ​ൽ​ത്ത്) ഡോ.​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4333 പേ​ർ

വീ​ടു​ക​ളി​ൽ 3233 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 1100 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4333 പേ​രാ​ണ്. പു​തി​യ​താ​യി 212 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 1558 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 399 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 557 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി.

133 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 100 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

10,466 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 720 പേ​ർ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 548 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 9,198 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

7,777 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 82 ആ​യി. നി​ല​വി​ൽ 2607 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ വീ​ടു​ക​ളി​ൽ 1207 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള​ള ക​ണ​ക്ക്:

മ​ധൂ​ർ 18
ഈ​സ്റ്റ് എ​ളേ​രി 5
ചെ​റു​വ​ത്തൂ​ർ 14
പ​ള്ളി​ക്ക​ര 21
കാ​ഞ്ഞ​ങ്ങാ​ട് 64
അ​ജാ​നൂ​ർ 38
പ​ന​ത്ത​ടി 3
കാ​സ​ർ​കോ​ട്19
നീ​ലേ​ശ്വ​രം 20
ദേ​ലം​പാ​ടി 2
ചെ​മ്മ​നാ​ട് 42
മം​ഗ​ൽ​പാ​ടി 6
മൊ​ഗ്രാ​ൽ പു​ത്തൂ​ർ 6
പൈ​വ​ളി​ഗ 4
ക​യ്യു​ർ ചീ​മേ​നി 6
പ​ട​ന്ന 7
മു​ളി​യാ​ർ 5
കു​ന്പ​ള 16
കു​റ്റി​ക്കോ​ൽ 2
ചെ​ങ്ക​ള 39
തൃ​ക്ക​രി​പ്പൂ​ർ 7
മ​ടി​ക്കൈ 5
പി​ലി​ക്കോ​ട് 6
കോ​ടോം ബേ​ളൂ​ർ 7
ബ​ളാ​ൽ 9
ബ​ദി​യ​ഡു​ക്ക 1
വ​ലി​യ​പ​റ​ന്പ് 1
വെ​സ്റ്റ് എ​ളേ​രി 6
മ​ഞ്ചേ​ശ്വ​രം 3
കി​നാ​നൂ​ർ ക​രി​ന്ത​ളം 5
പു​ല്ലൂ​ർ പെ​രി​യ 14
മീ​ഞ്ച 1
കാ​റ​ഡു​ക്ക 2
പു​ത്തി​ഗെ2
ഉ​ദു​മ 16
ബേ​ഡ​ഡു​ക്ക 11
ക​ള​ളാ​ർ 15

മ​റ്റ് ജി​ല്ല

കാ​ങ്കോ​ൽ ആ​ല​പ്പ​ട​ന്പ 1
സു​ൽ​ത്താ​ൻ ബ​ത്തേ​രി 1
മ​ല​പ്പു​റം1
കി​ളി​മാ​നൂ​ർ 1
പ​റ​വൂ​ർ 1
More in Latest News :