പത്തനംതിട്ട: ജില്ലയിൽ ചൊവ്വാഴ്ച 271 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശ രാജ്യങ്ങളിൽ നിന്ന്വ വന്നവരും, 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 226 പേർ സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ
സന്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങൾ തിരിച്ചുളള കണക്ക്
1) തിരുവല്ല മുനിസിപ്പാലിറ്റി 28
2) അടൂർ മുനിസിപ്പാലിറ്റി 17
3) പന്തളം മുനിസിപ്പാലിറ്റി 14
4) പത്തനംതിട്ട മുനിസിപ്പാലിറ്റി 3
5) ആറ·ുള ഗ്രാമപഞ്ചായത്ത് 7
6) അരുവാപുലം ഗ്രാമപഞ്ചായത്ത് 4
7) അയിരൂർ ഗ്രാമപഞ്ചായത്ത് 3
8) ചെന്നീർക്കര ഗ്രാമപഞ്ചായത്ത് 1
9) ചിറ്റാർ ഗ്രാമപഞ്ചായത്ത് 1
10) ഇലന്തൂർ ഗ്രാമപഞ്ചായത്ത് 5
11) ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 3
12) ഏറത്ത് ഗ്രാമപഞ്ചായത്ത് 4
13) ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് 2
14) ഏഴംകുളം ഗ്രാമപഞ്ചായത്ത് 11
15) ഏഴുമറ്റൂർ ഗ്രാമപഞ്ചായത്ത് 23
16) കടന്പനാട് ഗ്രാമപഞ്ചായത്ത് 6
17) കടപ്ര ഗ്രാമപഞ്ചായത്ത് 6
18) കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് 6
19) കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 2
20) കവിയൂടർ ഗ്രാമപഞ്ചായത്ത് 4
21) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് 4
22) കോയിപ്രം ഗ്രാമപഞ്ചായത്ത് 4
23) കോന്നി ഗ്രാമപഞ്ചായത്ത് 1
24) കൊറ്റനാട് ഗ്രാമപഞ്ചായത്ത് 3
25) കുളടന ഗ്രാമപഞ്ചായത്ത് 4
26) കുന്നന്താനം ഗ്രാമപഞ്ചായത്ത് 5
27) കുറ്റൂർ ഗ്രാമപഞ്ചായത്ത് 10
28) മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് 6
29) മല്ലപ്പളളി ഗ്രാമപഞ്ചായത്ത് 1
30) മൈലപ്ര ഗ്രാമപഞ്ചായത്ത് 2
31) നാറാണംമൂഴി ഗ്രാമപഞ്ചായത്ത് 3
32) നാരങ്ങാനം ഗ്രാമപഞ്ചായത്ത് 1
33) നെടുന്പ്രം ഗ്രാമപഞ്ചായത്ത് 3
34) നിരണം ഗ്രാമപഞ്ചായത്ത് 1
35) ഓമല്ലൂർ ഗ്രാമപഞ്ചായത്ത് 2
36) പളളിക്കൽ ഗ്രാമപഞ്ചായത്ത് 15
37) പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്ത്
38) പെരിങ്ങര ഗ്രാമപഞ്ചായത്ത് 11
39) പ്രമാടം ഗ്രാമപഞ്ചായത്ത് 2
40) പുറമറ്റം ഗ്രാമപഞ്ചായത്ത് 2
41) റാന്നി ഗ്രാമപഞ്ചായത്ത് 2
42) റാന്നിപഴവങ്ങാടി ഗ്രാമപഞ്ചായത്ത് 1
43) റാന്നിപെരുനാട് ഗ്രാമപഞ്ചായത്ത് 2
44) തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് 1
45) തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് 11
46) തുന്പമണ്‍ ഗ്രാമപഞ്ചായത്ത് 2
47) വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 1
48) വളളിക്കോട് ഗ്രാമപഞ്ചായത്ത് 4
49) വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 4
50) മറ്റ് ജില്ലക്കാർ 8
ജില്ലയിൽ ഇതുവരെ ആകെ 7563 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 5334 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ചൊവ്വാഴ്ച ജില്ലയിൽ കോവിഡ് ബാധിതരായ 5 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കോന്നി സ്വദേശിനി (75) 27.09.2020ന് സ്വവസതിയിൽ വച്ച് മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ കോവിഡ് ബാധിതയാണെന്ന് വ്യക്തമായി.
2) പളളിക്കൽ സ്വദേശിനി (77) 28.09.2020ന് സ്വവസതിയിൽ വച്ച് മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ കോവിഡ് ബാധിതയാണെന്ന് വ്യക്തമായി.
3) കൊടുമണ്‍, ഇടത്തിട്ട സ്വദേശി (59) കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് 29.09.2020ന് മരണമടഞ്ഞു. 28.09.2020ൽ ശേഖരിച്ച സാന്പിൾ പരിശോധനയിൽ കോവിഡ് ബാധിതനാണെന്ന് വ്യക്തമായി.
4) 10.09.2020ന് രോഗം സ്ഥിരീകരിച്ച വെസ്റ്റ് ഓതറ സ്വദേശിനി (63) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് 28.09.2020ന് മരണമടഞ്ഞു.
5) 27.09.2020ന് രോഗം സ്ഥിരീകരിച്ച എഴുമറ്റൂർ സ്വദേശിനി (74) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് 29.09.2020ന് മരണമടഞ്ഞു.
കോവിഡ്19 മൂലം ജില്ലയിൽ ഇതുവരെ 44 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 3 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ ഇന്ന് 204 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 5726 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 1790 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1707 പേർ ജില്ലയിലും, 83 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ ലക്ഷണങ്ങളില്ലാത്ത, കോവിഡ്19 ബാധിതരായ 580 പേർ വീടുകളിൽ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ 103 പേർ ഐസൊലേഷനിലുണ്ട്.ജില്ലയിൽ ആകെ 1556 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്.