+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ക​ന്നു​നി​ന്ന് ശ​ക്ത​മാ​ക്കും: സ​മ​ര​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന് ബി​ജെ​പി ഉ​റ​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ
അ​ക​ന്നു​നി​ന്ന് ശ​ക്ത​മാ​ക്കും: സ​മ​ര​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന് ബി​ജെ​പി ഉ​റ​പ്പ്
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സ​മ​രം നി​ർ​ത്തി​ല്ല. ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാം പാ​ലി​ക്കു​മെ​ന്നാ​ണ് സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ ബി​ജെ​പി പ്ര​തി​നി​ധി പ​റ​ഞ്ഞ​ത്.

സ​മ​രം ജ​നാ​ധി​പ​ത്യ​ത്തി​ലെ അ​വ​കാ​ശ​മാ​ണ്. അ​ത് ത​ട​യാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ നി​ശ്ചി​യി​ക്കു​ന്ന ആ​ളു​ക​ൾ മാ​ത്ര​മേ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു എ​ന്നാ​ണ് ബി​ജെ​പി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ന​മു​ക്ക് ആ ​ഭാ​ഗം എ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :