തൃശൂർ: തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 484 പേർക്ക് കൂടി കോവിഡ്19 സ്ഥീരികരിച്ചു. 236 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4877 ആണ്. തൃശൂർ സ്വദേശികളായ 130 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,833 ആണ്. അസുഖബാധിതരായ 7834 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ചൊവ്വാഴ്ച ജില്ലയിൽ സന്പർക്കം വഴി 482 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. സന്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ക്ലസ്റ്റർ (1 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ) 3, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ 1, വൈമാൾ ക്ലസ്റ്റർ 1. മറ്റ് സന്പർക്ക കേസുകൾ 464. കൂടാതെ നാല് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ്ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും മറ്റ് സംസ്ഥാനത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസിന് മുകളിൽ 37 പുരുഷൻമാരും 31 സ്ത്രീകളും 10 വയസിന് താഴെ 24 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളുമുണ്ട്. 9514 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 321 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച 2467 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3094 സാന്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 151711 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.