കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച 837 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 5 പേർക്കുമാണ് പോസിറ്റീവായത്. 38 പേരുടെ ഉറവിടം വ്യക്തമല്ല.
സന്പർക്കം വഴി 789 പേർക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സന്പർക്കം വഴി 429 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6406 ആയി. 9 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 465 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്ന് എത്തിയവർ 5
ഫറോക്ക് 4
പെരുവയൽ 1
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 5
കോഴിക്കോട് കോർപ്പറേഷൻ 3
അരിക്കുളം 1
നാദാപുരം 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ 38
ഒളവണ്ണ 5
ഫറോക്ക് 5
ചാത്തമംഗലം 4
അത്തോളി 1
കാരശ്ശേരി 2
കോട്ടൂർ 1
ഓമശ്ശേരി 2
പയ്യോളി 1
ചേമഞ്ചേരി 1
കൂരാച്ചുണ്ട് 1
ബാലുശ്ശേരി 1
താമരശ്ശേരി 2
തിരുവന്പാടി 1
ഉളളിയേരി 1
വാണിമേൽ 2
വില്യാപ്പളളി 1
തലക്കുളത്തൂർ 1
കൊയിലാണ്ടി 2
കുന്ദമംഗലം 2
മാവൂർ 1
ന·ണ്ട 1
സന്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കോഴിക്കോട് കോർപ്പറേഷൻ 429
(ബേപ്പൂർ 18, സിവിൽ സ്റ്റേഷൻ, കൊമ്മേരി, വേങ്ങേരി, പാളയം, പയ്യാനക്കൽ, പൊക്കുന്ന്, ചെലവൂർ, കിണാശ്ശേരി, നല്ലളം, കൊളത്തറ, കപ്പക്കൽ, കുണ്ടുങ്ങൽ, നെല്ലിക്കോട്, ചേവായൂർ, വെസ്റ്റ് ഹിൽ, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, എലത്തൂർ, മലാപ്പറന്പ്, കല്ലായി, മാങ്കാവ്, ഫ്രാൻസിസ് റോഡ്, പൊക്കുന്ന്, കണ്ണഞ്ചേരി, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, മാത്തോട്ടം, നടക്കാവ്, പുതിയറ, മായനാട്, കരുവിശ്ശേരി, ,പണിക്കർ റോഡ്, തങ്ങൾസ് റോഡ്, എടക്കാട്, കുതിരവട്ടം, തോപ്പയിൽ, കോവൂർ,ചാലപ്പുറം, തൊണ്ടയാട്,എലത്തൂര്, കുറ്റിയിൽത്താഴം, ഡിവിഷൻ 54, 57, 66 )
ഒളവണ്ണ 54
പുതുപ്പാടി 53
ഫറോക്ക് 34
പയ്യോളി 21
ചെക്യാട് 12
നാദാപുരം 10
പെരുമണ്ണ 11
ബാലുശ്ശേരി 10
തലക്കുളത്തൂർ 9
താമരശ്ശേരി 9
ചെങ്ങോട്ടുകാവ് 9
കൊയിലാണ്ടി 8
ഒഞ്ചിയം 8
അത്തോളി 9
എടച്ചേരി 6
കാരശ്ശേരി 5
രാമനാട്ടുകര 5
കുന്ദമംഗലം 5
കുരുവട്ടൂർ 5
ചേളന്നൂർ 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർ 9
കോഴിക്കോട് കോർപ്പറേഷൻ 1 (ആരോഗ്യപ്രവർത്തകൻ)
ബാലുശ്ശേരി 1(ആരോഗ്യപ്രവർത്തക)
മുക്കം 1 (ആരോഗ്യപ്രവർത്തകൻ)
നടുവണ്ണൂർ 1 (ആരോഗ്യപ്രവർത്തകൻ)
ചക്കിട്ടപ്പാറ 1(ആരോഗ്യപ്രവർത്തക)
താമരശ്ശേരി 1(ആരോഗ്യപ്രവർത്തക)
ഉളളിയേരി 1(ആരോഗ്യപ്രവർത്തക)
ചേളന്നൂർ 2 (ആരോഗ്യപ്രവർത്തകർ)
ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്എൽടിസികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 465 പേർ കൂടി രോഗമുക്തി നേടി.
പുതുതായി വന്ന 1,256 പേരുൾപ്പെടെ ജില്ലയിൽ 24,804 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 1,03,981 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് പുതുതായി വന്ന 378 പേരുൾപ്പെടെ 3,067 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 403 പേർ ഡിസ്ചാർജായി.