മൈസൂരു: കർണാടകയിലെ മൈസൂരുവിൽ 86.3 കിലോ കഞ്ചാവുമായി നാല് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, സലിം, ഇബ്രാഹിംകുട്ടി, വയനാട് സ്വദേശി ഷാഫി എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രപ്രദേശിൽ നിന്നും കേരളത്തിലേക്ക് വാഹനത്തിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.