തിരുവനന്തപുരം: സംസ്ഥാനം സമ്പൂർണ ലോക്ക്ഡൗണിലേക്ക് തത്കാലം പോകേണ്ടെന്ന് എൽഡിഎഫ് തീരുമാനം. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി വിലയിരുത്താനും യോഗം തീരുമാനിച്ചു.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കോൺഗ്രസിനും ബിജെപിക്കുമെതിരേയുള്ള സമരങ്ങൾ നിർത്തിവയ്ക്കാനും എൽഡിഎഫ് തീരുമാനിച്ചു.
അതേസമയം, കർശന നിയന്ത്രങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പ്രതിദിനം പതിനയ്യായിരം വരെ കോവിഡ് രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.