+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 249 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 3942 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 249 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും നാ​ല് പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്.239 പേ​ർ​ക്ക് സ​ന്പ​ർ​
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 249 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 3942 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ൽ
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 249 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും നാ​ല് പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്.

239 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 349 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 9103പേ​ർ രോ​ഗ​മു​ക്ത​രാ​യി. 3942 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ

ഒ​രു പു​ലി​യൂ​ർ സ്വ​ദേ​ശി​യും 3 താ​മ​ര​ക്കു​ളം സ്വ​ദേ​ശി​ക​ളും

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ

ര​ണ്ടു പു​ലി​യൂ​ർ സ്വ​ദേ​ശി​ക​ളും ഒ​രു ച​ന്പ​ക്കു​ളം, താ​മ​ര​ക്കു​ളം സ്വ​ദേ​ശി​ക​ളും

സ​ന്പ​ർ​ക്കം

ആ​ല​പ്പു​ഴ 54,
അ​രൂ​ർ ര​ണ്ട്,
അ​രൂ​ക്കു​റ്റി 4,
ആ​ര്യാ​ട് 3,
അ​ന്പ​ല​പ്പു​ഴ ഒ​ന്ന് ,
ആ​റാ​ട്ടു​പു​ഴ 7 ,
ഭ​ര​ണി​ക്കാ​വ് 4,
ചേ​ർ​ത്ത​ല 4 ,
ചേ​ർ​ത്ത​ല തെ​ക്ക് ര​ണ്ട്,
ചെ​ട്ടി​കു​ള​ങ്ങ​ര ഒ​ന്ന്,
ചെ​റി​യ​നാ​ട് ഒ​ന്ന്,
ചി​ങ്ങോ​ലി 3,
എ​ട​ത്വ ര​ണ്ട്,
ഹ​രി​പ്പാ​ട് 11,
കു​മാ​ര​പു​രം ര​ണ്ട് ,
കാ​ർ​ത്തി​ക​പ്പ​ള്ളി ഒ​ന്ന്,
കാ​യം​കു​ളം 9 ,
ക​ട​ക്ക​ര​പ്പ​ള്ളി ര​ണ്ട്,
കൃ​ഷ്ണ​പു​രം 3,
കാ​വാ​ലം 3 ,
ക​രു​വാ​റ്റ ഒ​ന്ന്,
ക​ണ്ട​ല്ലൂ​ർ ഒ​ന്ന്,
കൈ​ന​ക​രി ഒ​ന്ന്,
മാ​ന്നാ​ർ ഒ​ന്ന്,
മാ​വേ​ലി​ക്ക​ര ര​ണ്ട്,
മു​ഹ​മ്മ ഒ​ന്ന്,
മു​തു​കു​ളം ഒ​ന്ന്,
മാ​രാ​രി​ക്കു​ളം ര​ണ്ട്,
മ​ണ്ണ​ഞ്ചേ​രി ര​ണ്ട്,
നൂ​റ​നാ​ട് 4,
നെ​ടു​മു​ടി 33,
പാ​ണാ​വ​ള്ളി 16
പു​ലി​യൂ​ർ 17,
പ​ള്ളി​പ്പു​റം 2 ,
പെ​രു​ന്പ​ളം 8,
പ​ള്ളി​പ്പാ​ട് ഒ​ന്ന് ,
പു​ന്ന​പ്ര ര​ണ്ട്,
പാ​ല​മേ​ൽ ര​ണ്ട്,
തൃ​ക്കു​ന്ന​പ്പു​ഴ ര​ണ്ട് ,
തൈ​ക്കാ​ട്ടു​ശ്ശേ​രി ഒ​ന്ന്,
ത​ണ്ണീ​ർ​മു​ക്കം 1,
ത​ക​ഴി ഒ​ന്ന്,
താ​മ​ര​ക്കു​ളം 8,
വെ​ളി​യ​നാ​ട് 10.
More in Latest News :