+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് കു​തി​ച്ചു​പാ​ഞ്ഞ് കോ​വി​ഡ്; 918 പോ​സി​റ്റീ​വ് കേ​സു​ക​ൾ​കൂ​ടി; ആ​ശ​ങ്ക, ജാ​ഗ്ര​ത

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 918 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 6 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്ത
കോ​ഴി​ക്കോ​ട്ട് കു​തി​ച്ചു​പാ​ഞ്ഞ് കോ​വി​ഡ്; 918 പോ​സി​റ്റീ​വ് കേ​സു​ക​ൾ​കൂ​ടി; ആ​ശ​ങ്ക, ജാ​ഗ്ര​ത
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 918 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 6 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രി​ൽ 5 പേ​ർ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 44 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​ന്പ​ർ​ക്കം വ​ഴി 863 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 6031 ആ​യി.

16 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​സി​റ്റീ​വാ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 645 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ 6

ചേ​മ​ഞ്ചേ​രി 3
ന​രി​പ്പ​റ്റ 1
രാ​മ​നാ​ട്ടു​ക​ര 1
ഉ​ണ്ണി​ക്കു​ളം 1

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ 5

അ​ഴി​യൂ​ർ 1
കു​റ്റ്യാ​ടി 1
മ​രു​തോ​ങ്ക​ര 1
കോ​ട്ടൂ​ർ 1
രാ​മ​നാ​ട്ടു​ക​ര 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ 44

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 5

(എ​ര​ഞ്ഞി​പ്പാ​ലം, എ​ര​ഞ്ഞി​ക്ക​ൽ,തി​രു​വ​ണ്ണൂ​ർ,സി​വി​ൽ സ്റ്റേ​ഷ​ൻ, ചെ​ല​വൂ​ർ)
ഉ​ണ്ണി​ക്കു​ളം 5
രാ​മ​നാ​ട്ടു​ക​ര 5
ഉ​ള​ളി​യേ​രി 3
ചേ​മ​ഞ്ചേ​രി 3
കൂ​രാ​ച്ചു​ണ്ട് 3
ഒ​ള​വ​ണ്ണ 3
പെ​രു​വ​യ​ൽ 2
കാ​യ​ണ്ണ 2
ബാ​ലു​ശ്ശേ​രി 1
ചേ​ള​ന്നൂ​ർ 1
എ​ട​ച്ചേ​രി 1
കൊ​ടു​വ​ള​ളി 1
ഫ​റോ​ക്ക് 1
ക​ക്കോ​ടി 1
കാ​ക്കൂ​ർ 1
കൊ​യി​ലാ​ണ്ടി 1
പെ​രു​മ​ണ്ണ 1
ന​രി​പ്പ​റ്റ 1
മു​ക്കം 1
മ​രു​തോ​ങ്ക​ര 1
മ​ണി​യൂ​ർ 1

സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ൾ

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 266

(ബേ​പ്പൂ​ർ, അ​ര​ക്കി​ണ​ർ, ന​ടു​വ​ട്ടം, ഡി​വി​ഷ​ൻ, 51, 52, 53, 19, 31, 55 ,39, സി​വി​ൽ സ്റ്റേ​ഷ​ൻ, കൊ​മ്മേ​രി, , വേ​ങ്ങേ​രി, ക​ല്ലാ​യി, പാ​ള​യം, കാ​ര​പ്പ​റ​ന്പ്, കു​തി​ര​വ​ട്ടം, പ​യ്യാ​ന​ക്ക​ൽ, പൊ​ക്കു​ന്ന്, ചെ​ല​വൂ​ർ, കി​ണാ​ശ്ശേ​രി, ന​ല്ല​ളം, കൊ​ള​ത്ത​റ, ക​പ്പ​ക്ക​ൽ, ഗോ​വി​ന്ദ​പു​രം, മാ​യ​നാ​ട്, മീ​ഞ്ച​ന്ത, ചാ​മു​ണ്ഡി വ​ള​പ്പ്, വെ​സ്റ്റ് ഹി​ൽ, എ​ല​ത്തൂ​ർ, മ​ലാ​പ്പ​റ​ന്പ്, ക​ല്ലാ​യി, മാ​ങ്കാ​വ്, ഫ്രാ​ൻ​സി​സ് റോ​ഡ്, പൊ​ക്കു​ന്ന്, ക​ണ്ണ​ഞ്ചേ​രി, കാ​ളൂ​ർ റോ​ഡ്, പു​തി​യ​ങ്ങാ​ടി, വേ​ങ്ങേ​രി, ചെ​ല​വൂ​ർ,മേ​രി​ക്കു​ന്ന്, ചേ​വ​ര​ന്പ​ലം, കോ​ട്ടൂ​ളി, കു​തി​ര​വ​ട്ടം)

ചെ​ക്യാ​ട് 80
രാ​മ​നാ​ട്ടു​ക​ര 69
പെ​രു​വ​യ​ൽ 56
ഒ​ള​വ​ണ്ണ 47
പെ​രു​മ​ണ്ണ 46
പു​തു​പ്പാ​ടി 34
അ​ഴി​യൂ​ർ 31
പ​ന​ങ്ങാ​ട് 24
ബാ​ലു​ശ്ശേ​രി 17
ന​രി​പ്പ​റ്റ 17
ക​ക്കോ​ടി 16
ഉ​ണ്ണി​ക്കു​ളം 15
മാ​വൂ​ർ 13
ചേ​മ​ഞ്ചേ​രി 12
കോാ​ട​ഞ്ചേ​രി 12
വ​ട​ക​ര 11
കി​ഴ​ക്കോ​ത്ത് 9
ഉ​ള​ളി​യേ​രി 7
ചാ​ത്ത​മം​ഗ​ലം 7
കു​ന്ദ​മം​ഗ​ലം 7
പു​റ​മേ​രി 6
കു​രു​വ​ട്ടൂ​ർ 6
ചേ​ള​ന്നൂ​ർ 6
ത​ല​ക്കു​ള​ത്തൂ​ർ 5
കൂ​ട​ര​ഞ്ഞി 5

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 16

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 2 ( ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)
കൂ​ട​ര​ഞ്ഞി 2 ( ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)
കോാ​ട​ഞ്ചേ​രി 2 ( ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)
പു​തു​പ്പാ​ടി 2( ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)
ചാ​ത്ത​മം​ഗ​ലം 1 ( ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)
ക​ക്കോ​ടി 1 ( ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
കോ​ട്ടൂ​ർ 1 ( ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
മാ​വൂ​ർ 1 ( ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
മു​ക്കം 1 ( ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
ന·​ണ്ട 1 ( ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
പ​ന​ങ്ങാ​ട് 1 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക
ചോ​റോ​ട് 1 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക

645 പേ​ർ​ക്ക് രോ​ഗ​മു​ക്തി

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 645 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. തി​ങ്ക​ളാ​ഴ്ച പു​തു​താ​യി വ​ന്ന 679 പേ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 23,968 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,03,561 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.

തി​ങ്ക​ളാ​ഴ്ച പു​തു​താ​യി വ​ന്ന 324 പേ​രു​ൾ​പ്പെ​ടെ 3,092 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 480 പേ​ർ തി​ങ്ക​ളാ​ഴ്ച ഡി​സ്ചാ​ർ​ജ്ജ് ആ​യി. തി​ങ്ക​ളാ​ഴ്ച 4,908 സ്ര​വ​സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ആ​കെ 3,45,084 സ്ര​വ​സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 3,43,342 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 3,27,213 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 1,742 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.

ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച വ​ന്ന 301 പേ​രു​ൾ​പ്പെ​ടെ ആ​കെ 3,914 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 598 പേ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ്കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 3,254 പേ​ർ വീ​ടു​ക​ളി​ലും 62 പേ​ർ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 13 പേ​ർ ഗ​ർ​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 39,178 പ്ര​വാ​സി​ക​ൾ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.
More in Latest News :