+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ​ഷി​ക ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന്; ടി.​എ​ൻ. പ്ര​താ​പ​ൻ സു​പ്രീംകോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ സു​പ്രീം കോ​ട​തി​യി​ൽ. ക​ർ​ഷ​ക​രു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്നു വി​വാ​ദ കാ​ർ​ഷി​ക ബ
കാ​ർ​ഷി​ക ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന്; ടി.​എ​ൻ. പ്ര​താ​പ​ൻ സു​പ്രീംകോ​ട​തി​യി​ൽ
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ സു​പ്രീം കോ​ട​തി​യി​ൽ. ക​ർ​ഷ​ക​രു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്നു വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു കോ​ണ്‍​ഗ്ര​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന ബി​ല്ലു​ക​ളെ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണു ടി.​എ​ൻ. പ്ര​താ​പ​ൻ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ശ​ബ്ദ​വോ​ട്ടോ​ടെ പാ​സാ​ക്കി​യ ബി​ല്ലു​ക​ളാ​ണു രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ച​ത്.

ബി​ൽ ക​ർ​ഷ​ക വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ പ്ര​തി​പ​ക്ഷം, രാ​ജ്യ​സ​ഭ​യി​ൽ വോ​ട്ടെ​ടു​പ്പി​ന് അ​വ​സ​രം നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ഭ ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ബി​ല്ലി​ൽ ഒ​പ്പു​വ​യ്ക്കാ​തെ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷം രാ​ഷ്ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തന്‍റെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ കാ​ർ​ഷി​ക ബി​ല്ലി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ ആ​വ​ർ​ത്തി​ച്ചു. ഒ​പ്പം ക​ർ​ഷ​ക​രെ ആ​വോ​ളം പു​ക​ഴ്ത്തി.

രാ​ജ്യ​ത്തെ കൃ​ഷി​യെ​യും കൃ​ഷി​ക്കാ​രെ​യും സം​ര​ക്ഷി​ക്കാ​ൻ ന​ട​ത്തി​യ നി​യ​മ നി​ർ​മാ​ണം ക​ർ​ഷ​ക​രു​ടെ ജീ​വി​തം ഐ​ശ്വ​ര്യം നി​റ​ഞ്ഞ​താ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :