+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മൊ​ഴി മാ​റ്റാ​ൻ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് മു​ഖ്യ​സാ​ക്ഷി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മൊ​ഴി മാ​റ്റാ​ൻ ഭീ​ഷ​ണി​യു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ഖ്യ​സാ​ക്ഷി വി​പി​ൻ ലാ​ൽ. ഇ​തു സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം പോ​ലീ​സ് പ​രാ​തി ന​ൽ​കി. ഫോ​ണി​ലൂ​ടെ​യും
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മൊ​ഴി മാ​റ്റാ​ൻ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് മു​ഖ്യ​സാ​ക്ഷി
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മൊ​ഴി മാ​റ്റാ​ൻ ഭീ​ഷ​ണി​യു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ഖ്യ​സാ​ക്ഷി വി​പി​ൻ ലാ​ൽ. ഇ​തു സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം പോ​ലീ​സ് പ​രാ​തി ന​ൽ​കി. ഫോ​ണി​ലൂ​ടെ​യും ക​ത്തി​ലൂ​ടെ​യും ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണ് പ​രാ​തി.

കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി​യോ​ടൊ​പ്പം ത​ട​വി​ല്‍ ക​ഴി​യ​വേ സു​നി​ക്ക് ക​ത്തെ​ഴു​തി കൊ​ടു​ത്ത​ത് വി​പി​ന്‍​ലാ​ലാ​ണ്. ആ​ലു​വ ജ​യി​ലി​ല്‍ ന​ട​ന്ന ഫോ​ണ്‍ വി​ളി​യി​ലും പ​ള്‍​സ​ര്‍ സു​നി​യ്ക്ക് ഇ​യാ​ള്‍ ഒ​ത്താ​ശ ചെ​യ്ത​താ​യാ​ണ് വി​വ​രം.
More in Latest News :