+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി: വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ സി​ബി​ഐ റെ​യ്ഡ്

തൃ​ശൂ​ർ: ലൈ​ഫ് മി​ഷ​നി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ സി​ബി​ഐ സംഘം പ​രി​ശോ​ധ​ന ന​ട​ത്തി. ലൈ​ഫ് മി​ഷ​ൻ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടുകൾ.

കൊ​ച്ചി യൂ​ണി​റ്റി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു. ര​ണ്ടു ദി​വ​സം മു​ന്പ് ന​ഗ​ര​സ​ഭ​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
More in Latest News :