+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശ​ങ്ക ഉ​യ​രു​ന്നു; 853 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; ഉ​റ​വി​ട​മ​റി​യാ​തെ 171 പേ​ർ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​കു​ന്നു. ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 853 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 651
തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശ​ങ്ക ഉ​യ​രു​ന്നു; 853 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; ഉ​റ​വി​ട​മ​റി​യാ​തെ 171 പേ​ർ
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​കു​ന്നു. ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 853 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 651 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 171 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 19 പേ​ര്‍ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​റു​പേ​ര്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​താ​ണ്.

ആ​റു​പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ശി​വ​ശ​ങ്ക​ര​ന്‍ നാ​യ​ര്‍(87), മ​രി​യ​പു​രം സ്വ​ദേ​ശി​നി ധ​നു​ജ(90), വി​തു​ര സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍ പി​ള്ള(64), കോ​രാ​ണി സ്വ​ദേ​ശി രാ​ജ​പ്പ​ന്‍(65), തി​രു​മ​ല സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍(73), പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി ലോ​റ​ന്‍​സ്(37)​എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 349 പേ​ര്‍ സ്ത്രീ​ക​ളും 504 പേ​ര്‍ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ല്‍ 15 വ​യ​സി​നു താ​ഴെ​യു​ള്ള 88 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 106 പേ​രു​മു​ണ്ട്. പു​തു​താ​യി 2,454 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 29,051 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 1,742 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ലാ​കെ 9,928 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 434 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ 170 കോ​ളു​ക​ളാ​ണ് ഇ​ന്നെ​ത്തി​യ​ത്. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 44 പേ​ര്‍ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 3,001 പേ​രെ ടെ​ലി​ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.
More in Latest News :