തിരുവനന്തപുരം: സംസ്ഥാനത്ത് 17 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 655 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ
തൃശൂര്‍ - കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15)
കോട്ടയം - കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3)
എറണാകുളം -ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5)
പാലക്കാട് - മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 )
മലപ്പുറം - ആനക്കയം (5, 6), ചേലാമ്പ്ര (10)
ആലപ്പുഴ - ചമ്പക്കുളം (12)
ഇടുക്കി - പള്ളിവാസല്‍ (8)
കോഴിക്കോട് - നരിക്കുന്ന് (സബ് വാര്‍ഡ് 8)
പത്തനംതിട്ട - ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7)