+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക​ർ ശ​ക്ത​രാ​ണെ​ങ്കി​ൽ രാ​ജ്യ​വും ശ​ക്ത​മാ​കും: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സ്വ​യം പ​ര്യാ​പ്ത ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കാ​നു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​
ക​ർ​ഷ​ക​ർ ശ​ക്ത​രാ​ണെ​ങ്കി​ൽ രാ​ജ്യ​വും ശ​ക്ത​മാ​കും: പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: സ്വ​യം പ​ര്യാ​പ്ത ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കാ​നു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ​കി ബാ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ക​ർ​ഷ​ക​രെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​തി​ന്‍റെ അ​ടി​സ്ഥാ​നം ക​ർ​ഷ​ക​രും ഗ്രാ​മ​ങ്ങ​ളു​മാ​ണ്. ക​ർ​ഷ​ക​ർ​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ വി​ല​യി​ൽ രാ​ജ്യ​ത്ത് എ​വി​ടെ​യും, ആ​ർ​ക്കും സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​കും. ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് കാ​ർ​ഷി​ക ബി​ല്ലി​ലൂ​ടെ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ‌
More in Latest News :