+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​റ്റൂ​ർ പാ​റ​മ​ട സ്‌​ഫോ​ട​ന കേ​സി​ലെ ക്വാ​റി ഉ​ട​മ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: മ​ല​യാ​റ്റൂ​ർ പാ​റ​മ​ട സ്‌​ഫോ​ട​ന കേ​സി​ലെ ക്വാ​റി ഉ​ട​മ പി​ടി​യി​ൽ. ബം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാണ് മ​ല​യാ​റ്റൂ​ർ നി​ലീ​ശ്വ​രം സ്വ​ദേ​ശി ബെ​ന്നി പി​ടി​യി​ലാ​യ​ത്.

ആ​ന്ധ്ര​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മാ​നേ​ജ​രും ജീ​വ​ന​ക്കാ​ര​നും നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു.
More in Latest News :