+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​തൃ​തു​ല്യം സ്നേ​ഹി​ച്ച നേ​താ​വി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ജോ​സ് കെ. ​മാ​ണി

കോട്ടയം: കേരളാ കോൺഗ്രസ് മുതിർന്ന നേതാവും എംഎൽഎയുമായി സി.എഫ്. തോമസിന്‍റെ നിര്യാണത്തിൽ ആദരാജ്ഞജലി അർപ്പിച്ച്​ ജോസ് കെ. മാണി എംപി. ഏറെ വേദനയോടെയാണ് വിയോഗ വാർത്ത അറിഞ്ഞതെന്നും പിതൃതുല്യം സ്നേഹിക്കുകയും ബഹ
പി​തൃ​തു​ല്യം സ്നേ​ഹി​ച്ച നേ​താ​വി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ജോ​സ് കെ. ​മാ​ണി
കോട്ടയം: കേരളാ കോൺഗ്രസ് മുതിർന്ന നേതാവും എംഎൽഎയുമായി സി.എഫ്. തോമസിന്‍റെ നിര്യാണത്തിൽ ആദരാജ്ഞജലി അർപ്പിച്ച്​ ജോസ് കെ. മാണി എംപി. ഏറെ വേദനയോടെയാണ് വിയോഗ വാർത്ത അറിഞ്ഞതെന്നും പിതൃതുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും ജോസ് കെ. മാണി പറഞ്ഞു.
More in Latest News :