ചെന്നൈ: തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന പെരിയാർ ഇ.വി. രാമസ്വാമിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം.
തിരുച്ചിറപ്പള്ളിക്ക് സമീപമാണ് പെരിയാര്‍ പ്രതിമയ്ക്ക് മുകളില്‍ അജ്ഞാതസംഘം കാവി പെയിന്റ് ഒഴിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.
സംഭവത്തിൽ ദ്രാവിഡ കഴകം പ്രവർത്തകരും പെരിയാർ അനുകൂലികളും നിരവധി സ്ഥലങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തി.