തിരുവനന്തപുരം: സംവിധായകന് ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭാഗ്യലക്ഷ്മി സൈബര്‍ സെല്ലില്‍ നല്കിയ പരാതിയിലാണ് കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ ശാന്തിവിള ദിനേശ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഭാഗ്യലക്ഷ്മി നേരത്തെ രംഗത്തെത്തിയിരുന്നു.