ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ്(82) അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം.
എ.ബി. വാജ്പേയി മന്ത്രിസഭകളില്‍ വിദേശകാര്യ, പ്രതിരോധ, ധനകാര്യ മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭയിലും നാല് തവണ ലോക്സഭയിലും അംഗമായിരുന്നു.
വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം വര്‍ഷങ്ങളായി കോമയിലായിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് അദ്ദേഹത്തിന്റെ മരണം അറിയിച്ചത്.
ജസ്വന്ത് സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.