+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്ദേ​ശ് ജി​ങ്ക​ൻ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നി​ൽ

കോ​ൽ​ക്ക​ത്ത: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​ഴി​വാ​ക്കി​യ സൂ​പ്പ​ർ താ​രം സ​ന്ദേ​ശ് ജി​ങ്ക​ൻ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നി​ൽ. ജി​ങ്ക​നു​മാ​യി ക​രാ​റി​ലാ​യ​താ​യി എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ അ​റി​യി​ച്ചു. അ​ഞ്ച് വ​ർ​ഷ​
സ​ന്ദേ​ശ് ജി​ങ്ക​ൻ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നി​ൽ
കോ​ൽ​ക്ക​ത്ത: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​ഴി​വാ​ക്കി​യ സൂ​പ്പ​ർ താ​രം സ​ന്ദേ​ശ് ജി​ങ്ക​ൻ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നി​ൽ. ജി​ങ്ക​നു​മാ​യി ക​രാ​റി​ലാ​യ​താ​യി എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ അ​റി​യി​ച്ചു. അ​ഞ്ച് വ​ർ​ഷ​ത്തെ ക​രാ​റാ​ണ് കോ​ൽ​ക്ക​ത്ത ക്ല​ബ്ബു​മാ​യി ഈ ​ഇ​രു​പ​ത്തേ​ഴു​കാ​ര​ൻ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഫു​ട്ബോ​ള​റാ​യാ​ണ് ജി​ങ്ക​ൻ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നി​ലെ​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ, ക​രാ​ർ തു​ക എ​ത്ര​യെ​ന്ന് ക്ല​ബ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പോ​ർ​ച്ചു​ഗ​ൽ ക്ല​ബ്ബു​മാ​യി ജി​ങ്ക​ൻ ക​രാ​റി​ലാ​കു​മെ​ന്ന് നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തു സാ​ധ്യ​മാ​യി​ല്ല.

2014 മു​ത​ൽ 2020വ​രെ​യാ​യി 78 മ​ത്സ​ര​ങ്ങ​ളി​ൽ ജി​ങ്ക​ൻ ബ്ലാ​സ്റ്റേ​ഴ്സ് ജ​ഴ്സി അ​ണി​ഞ്ഞു. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ സീ​സ​ണ്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.
More in Latest News :