ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേയില്ല. സിബിഐ അന്വേഷണത്തിന് എതിരായ സര്‍ക്കര്‍ ഹര്‍ജിയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ജസ്റ്റീസ് നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ജസ്റ്റീസ് നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം നിര്‍ദേശിച്ചത്.